മലപ്പുറം: മലപ്പുറത്ത് കൗമാരകലയുടെ കേളികൊട്ട് മുറുകി. വേദികള്‍ സജീവമായതോടെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മത്സരവും തകൃതിയായി. ആദ്യദിനം ...
മലപ്പുറം: മലപ്പുറത്ത് കൗമാരകലയുടെ കേളികൊട്ട് മുറുകി. വേദികള്‍
സജീവമായതോടെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മത്സരവും തകൃതിയായി. ആദ്യദിനം
നടന്ന ഭരതനാട്യം, മോഹിനിയാട്ടം, പദ്യംചൊല്ലല്‍, ദേശഭക്തിഗാനം, സ്കിറ്റ്
എന്നീ മത്സരങ്ങളുടെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കണ്ണൂര്‍ നേരിയ ലീഡ്
കരസ്ഥമാക്കി. 45 പോയന്റോടെയാണ് അവര്‍ മുന്നിട്ടുനില്‍ക്കുന്നത്. ഹൈസ്കൂള്‍
വിഭാഗത്തില്‍ കണ്ണൂരിന് 25 ഉം ഹയര്‍ സെക്കന്‍ഡറിയില്‍ 20 ഉം
പോയന്റുമുണ്ട്. 43 പോയന്റ് വീതം നേടിയ ആലപ്പുഴ രണ്ടാമതും എറണാകുളം
മൂന്നാമതും പാലക്കാട് നാലാമതുമാണ്. നിലവിലെ ജേതാക്കളായ കോഴിക്കോട് 39
പോയന്റോടെ പത്താം സ്ഥാനത്താണ് ഇപ്പോള്‍. ആതിഥേയരായ മലപ്പുറത്തിനും 29
പോയന്റാണുള്ളത്. ആദ്യദിവസം നടന്ന ഹൈസ്കൂള്‍ വിഭാഗം
പെണ്‍കുട്ടികളുടെ മോഹിനിയാട്ടത്തില്‍ കല്പറ്റ എസ്.കെ.എം.ജെയിലെ അനന്യ.കെ.
ഒന്നാം സ്ഥാനവും ആലപ്പുഴ മാന്നാര്‍ എന്‍.എസ്. ഗേള്‍സ് ഹൈസ്കൂളിലെ അപര്‍ണ
ഹരി രണ്ടാം സ്ഥാനവും പാലക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസിലെ രഞ്ജിത സി.
ഗോപാല്‍ മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ കൊല്ലം കൊറ്റംകുളങ്ങര ഗവ. സ്കൂളിലെ എസ്. അഖിലേഷ്കുമാര്‍ ഒന്നാം സ്ഥാനവും തൃശൂര്‍ പൂച്ചാട്ടി എ.കെ. എം.എച്ച്.എസ്.എസിലെ വി.എസ്. അശ്വിന് രണ്ടാം സ്ഥാനവും മലപ്പുറം ലിറ്റില്‍ ഫ്ലാവറിലെ അഖില്‍ ഗോപാല്‍ മൂന്നാം സ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗം കന്നട പദ്യംചൊല്ലലില്‍ കാസര്‍ക്കോട് ബോവിക്കാനം ഹയര്‍ സെക്കന്‍ഡറിയിലെ മീന.കെ ഒന്നാം സ്ഥാനവും കുംബള സ്കൂളിലെ സ്പൂര്ത്തി.കെ. രണ്ടാം സ്ഥാനവും കരിവള്ളൂര്‍ എ.വി.എസ്. ഹയര്‍ സെക്കന്‍ഡറിയിലെ ശ്രീരാഗ്. ആര് മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗം കന്നട പദ്യംചൊല്ലലില്‍ കോഴിക്കോട് ആവള കുട്ടോത്ത് ഹൈസ്കൂളിലെ അനഘ.പി.ലക്ഷ്മി ഒന്നാം സ്ഥാനവും കാസര്‍ക്കോട് കാടുകുക്കെ എസ്.എസ്. സ്കൂളിലെ നികേത് രണ്ടാം സ്ഥാനവും കണ്ണൂര്‍ കരിവള്ളൂര്‍ ഹയര്‍ സെക്കന്‍ഡറിയിലെ പി.ശ്രീഹരി മൂന്നാം സ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് സ്കിറ്റില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി എസ്.എം.സി. സ്കൂളിലെ ലിസ ആന്‍സി ഡേവിഡ് ഒന്നാം സ്ഥാനവും തിരുവനന്തപുരം നിര്‍മല ഭവനിലെ ജിഞ്ചു രണ്ടാം സ്ഥാനവും തൃശൂര്‍ വി.ബി. ഹയര്‍ സെക്കന്‍ഡറിയിലെ വിദ്യ. എം.എസ് മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗം ദേശഭക്തിഗാനത്തില്‍ കോഴിക്കോട് സില്‍വര്‍ഹില്‍സ് സ്കൂളിലെ ഒലിവിയ വിന്‍സന്റ് ഒന്നാം സ്ഥാനവും കണ്ണൂര്‍ സെന്റ് തെരേസാസിലെ അമൃത.വി രണ്ടാം സ്ഥാനവും ആലത്തൂര്‍ ബി.എസ്.എസിലെ അര്‍ച്ചന.ടി മൂന്നാം സ്ഥാനവും നേടി. തമിഴ് പദ്യം ചൊല്ലലില്‍ കണ്ണൂര്‍ പെരളശ്ശേരി എ.കെ.ജി സ്കൂളിലെ അനുശ്രീ സജീവന് ഒന്നാം സ്ഥാനവും വയനാട് സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ്സിലെ ആല്ബിന് ജിയോ അബ്രഹാം രണ്ടാം സ്ഥാനവും പാലക്കാട് പുതുര്‍ ജി.ടി.എച്ച്. എസിലെ ജീവ.ഡി മൂന്നാം സ്ഥാനവും നേടി.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ദേശഭക്തിഗാന മത്സരത്തില്‍ കണ്ണൂര്‍ സെന്റ് തെരേസാസിലെ അരുണ്യ വേണുഗോപാല്‍ ഒന്നാം സ്ഥാനവും കോട്ടയം ലാകാത്തൂര് എം.ജി.എം.എന്‍. എസ്. എസിലെ അനഘ സദന് രണ്ടാം സ്ഥാനവും കോഴിക്കോട് മടപ്പള്ളി ജി.വി.ഹയര്‍ സെക്കന്‍ഡറിയിലെ രമ്യ കൃഷ്ണന് മൂന്നാം സ്ഥാനവും നേടി.ഹയര്‍ സെക്കന്‍ഡറി തമിഴ് പദ്യംചൊല്ലലില്‍ ഇടുക്കി കൂമ്പാറ എഫ്.എം.ജി.എച്ച്.എസ്.എസിലെ അനുസൂയ ഒന്നാം സ്ഥാനവും വയനാട് പുല്‍പ്പള്ളി വിജയ സ്കൂളിലെ ക്രിസ്റ്റിന് മരിയ ഡേവിസ് രണ്ടാം സ്ഥാനവും എറണാകുളം നോര്‍ത്ത് പറവൂര്‍ എസ്.എന്‍.വി. സംസ്കൃത സ്കൂളിലെ ഹരിത തുളസിദാസ് മൂന്നാം സ്ഥാനവും നേടി.